Dundalk-ൽ വെടിവെപ്പ്; 3 പേർക്ക് പരിക്ക്, 2 പേർ അറസ്റ്റിൽ

By Rose Malayalam Desk

കൗണ്ടി ലൂവിലെ Dundalk- ൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ റെസിഡൻഷ്യൽ ഏരിയയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേരെ ദ്രോഗടയിലെ Our Lady of Lourdes Hospital-ൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ജീവന് ഭീഷണിയുള്ളതല്ല.

സംഭവത്തിൽ രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. ഇരുവരെയും ലൂവിലെ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW