ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് 23% വരെ വിലക്കുറവ് പ്രഖ്യാപിച്ച് Aldi

അയര്‍ലണ്ടില്‍ ഒരുപിടി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് പ്രശസ്ത സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Aldi. ജനങ്ങളുടെ പല നിത്യോപയോഗ സാധനങ്ങള്‍ക്കും 23% വരെ വില കുറച്ചതായി കമ്പനി അറിയിച്ചു.

അടുത്തയാഴ്ച സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ പ്രിയ ഭക്ഷണങ്ങളായ Crumbed Lean Ham, Sliced Chicken/Turkey, Tube It Fromage Frais, Sandwich Thins, Kids Smoothies മുതലായവയ്ക്ക് വില കുറച്ചിട്ടുണ്ട്.

Protein Puddings and Mousses, Irish Lean Beef Burgers, Free Range Chicken Fillets, 0% Fat Greek Yoghurt, Gluten Free Kefir Protein Yogurt Pouches എന്നിവയാണ് വില കുറച്ചിരിക്കുന്ന മറ്റ് ചില ഉല്‍പ്പന്നങ്ങള്‍.

ഇതോടെ സാധാരണഗതിയില്‍ ഒരു വീട്ടിലേയ്ക്ക് വാങ്ങുന്ന സാധനങ്ങളടങ്ങിയ ട്രോളിയുടെ ശരാശരി വില 121 യൂറോയില്‍ നിന്നും 106 യൂറോ ആയി കുറയുമെന്ന് Aldi പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW