സഹദാ തൻ പെരുമയിൽ ലിമറിക്ക് പള്ളി

By Rose Malayalam Desk

വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായ ലിമേറിക്ക് സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം പുറത്തിറക്കുന്ന ഗാനോപഹാരം

“സഹദാ തൻ സന്നിധി”

റോബിൻ മൈലപ്ര എഴുതി സംഗീതം നൽകിയ വരികൾ പ്രദീപ്‌ ടോം പ്രോഗ്രാമിങ് നൽകി അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ഈ ഗാനോപഹാരം മാർച്ച്‌ മാസം 21 ആം തീയതി വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക ഭദ്രസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമനസ് റിലീസ് ചെയ്യുന്നു.. എല്ലാ ഇടവക വിശ്വാസികളെയും ഈ നല്ല നിമിഷങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു..

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments