അയർലണ്ടിൽ രോഗികളുടെ വ്യക്തിവിവരങ്ങൾ ചോർന്നു; അന്വേഷണം ആരംഭിച്ച് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ

By Rose Malayalam Desk

HSE യിൽ നിന്നും രോഗികളുടെ വ്യക്തിവിവരങ്ങൾ ചോർന്നു. പേപ്പറുകളിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോർന്നത് എന്നും, അന്വേഷണം ആരംഭിച്ചു എന്നും ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ അറിയിച്ചു.

രണ്ട് സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖകളാണ് ചോർന്നത്. ഔദ്യോഗികമായി ഇവിടേയ്ക്ക് പ്രവേശനം ഇല്ലാത്തവർ രേഖകൾ കൈക്കലാക്കുകയാണ് ചെയ്തത്. HSE തന്നെയാണ് ഇക്കാര്യം ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനെ അറിയിച്ചിരിക്കുന്നതും.

ചോർന്ന രണ്ട് സ്ഥലങ്ങളിലും പേപ്പർ റെക്കോർഡുകൾ സൂക്ഷിച്ചിരിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW