ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഐറിഷ് തുറമുഖത്ത് ശീതീകരിച്ച കണ്ടെയ്നറിൽ 14 പേരെ കണ്ടെത്തിയ സംഭവം; ഒരാൾ ഗാർഡയുടെ പിടിയിൽ

ഐറിഷ് തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്നറില്‍ 14 പേരെ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ജനുവരി 8 ന് റോസ്ലെയര്‍ തുറമുഖത്ത് നടന്ന സംഭവത്തെ തുടര്‍ന്ന്‍ 30 വയസ്സ് പ്രായം വരുന്ന ആളെ ആണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്.

ഫെറിയില്‍ എത്തിയ ശീതീകരിച്ച വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീക്കളും രണ്ട് പെണ്‍കുട്ടികളും ഉള്ള 14 പേരടങ്ങുന്ന സംഘത്തെ കണ്ടെത്തിയത്.
2021ലെ ക്രിമിനല്‍ ജസ്റ്റിസ് നിയമപ്രകാരം (വ്യക്തികളെ കടത്തിക്കൊണ്ട് പോകല്‍) ഉള്ള കുറ്റം ആരോപിച്ചാണ് റോസ്ലെയറില്‍ വച്ച് ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗാര്‍ഡയുടെ വക്താവ് വിശദമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW