കാവൻ ഇന്ത്യൻ അസോസിയേഷൻ ഫുഡ് ഫെസ്റ്റ് മെയ് 18-ന്

By Rose Malayalam Desk

കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാ വർഷവും നടത്താറുള്ള കാവൻ ഫുഡ് ഫെസ്റ്റ് ഈ മാസം 18-ന് ഞായർ വൈകിട്ട് 3 മണി മുതൽ കാവൻ ബാലിനാ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഫുഡ് സ്റ്റാളുകൾ, ഡ്രസ്സ് മെറ്റീരിയൽസ്, പെർഫ്യൂം സ്റ്റോർ മറ്റ് വെറൈറ്റി സ്റ്റാളുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മ്യൂസിക്കൽ ഈവനിംഗും അതുപോലെ ഗെയിംസ്, സ്റ്റേജ് പെർഫോമൻസുകൾ തുടങ്ങിയവയും വൈകീട്ട് നടക്കും.

എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 0892470362

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW