ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

കിൽഡെയറിൽ നടന്ന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; അന്വേഷണത്തിന് പൊതുജനസഹായം തേടി ഗാർഡ

കൗണ്ടി കില്‍ഡെയറിലെ Naas-ല്‍ നടന്ന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ 2.45-ഓടെ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റില്‍ വച്ച് നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 30-കളില്‍ പ്രായമുള്ള പുരുഷന്‍ ബ്യൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 20-കളില്‍ പ്രായമുള്ള മറ്റൊരു പുരുഷനെ ക്രമസമാധാനപ്രശ്‌നങ്ങളുടെ പേരില്‍ അറസ്റ്റ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

മാര്‍ച്ച് 15 ഞായറാഴ്ച പുലര്‍ച്ചെ 2:20-നും 3:00 മണിക്കും ഇടയില്‍ Naas-ലെ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റ് പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും അക്രമസംഭവത്തിന് ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കിലോ, ആരുടെയെങ്കിലും കൈവശം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെങ്കിലോ താഴെ പറയുന്ന നമ്പറുകളിലോ, ഏതെങ്കിലും സ്‌റ്റേഷനുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Naas Garda Station 045 884300
Garda Confidential Line 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW