ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

കുറഞ്ഞ വിലയ്ക്ക് മികച്ച ഭക്ഷണം: അന്തർദേശീയ അവാർഡിന് അർഹമായി അയർലണ്ടിലെ 6 റസ്റ്ററന്റുകൾ

Michelin Guide-ന്റെ ഇത്തവണത്തെ Bib Gourmands അവാര്‍ഡ് നേടി അയര്‍ലണ്ടിലെ ആറ് റസ്റ്ററന്റുകള്‍. താങ്ങാവുന്ന വിലയ്ക്ക് മികച്ച ഭക്ഷണം നല്‍കുന്ന റസ്റ്ററന്റുകള്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്ന പ്രശസ്തമായ അന്തർദേശീയ അവാര്‍ഡാണിത്.

അയര്‍ലണ്ടില്‍ പുരസ്‌കാരം ലഭിച്ച മൂന്ന് റസ്റ്ററന്റുകള്‍ തലസ്ഥാനമായ ഡബ്ലിനിലാണ്. ബാക്കി മൂന്നെണ്ണം കോര്‍ക്ക്, കെറി, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലും.

രാജ്യത്തെ പുരസ്‌കാര ജേതാക്കളുടെ പട്ടിക ചുവടെ:
Amy Austin, Drury Street, Dublin
La Gordita, Montague Street, Dublin
Lottie’s, Rathgar Road, Dublin
Ichigo Ichie Bistro and Natural Wine, Sheares Street, Cork
Solas, Strand Street, Dingle, Kerry
Home, Belfast

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW