കോര്‍ക്കിലെ സിറ്റിയിലെ Greenmount പ്രദേശത്ത് നടന്ന കത്തിക്കുത്തില്‍ ചെറുപ്പക്കാരന് പരിക്ക്. ഇയാള്‍ നിലവില്‍ Cork University Hospital (CUH)-ല്‍ ചികിത്സയിലാണ്.
വീട്ടില്‍ നടന്ന തര്‍ക്കവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് 11.40-ഓടെ ഇയാള്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഗാര്‍ഡയും, പാരാമെഡിക്കല്‍ സംഘവും എത്തിയ ശേഷമാണ് പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പരിക്കുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW