കൗണ്ടി മൊണാഗനിലെ വീട്ടില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. Clones-ലെ ഒരു വീട്ടില്‍ നിന്നുമാണ് ശനിയാഴ്ച രാത്രി 10 മണിയോടെ മൃതദേഹം കണ്ടെടുത്തത്. മൃതശരീരം ആശുപത്രിയിലേയ്ക്ക് മാറ്റിയ ഗാര്‍ഡ വീട് ഫോറന്‍സിക് തെളിവെടുപ്പിനായി സീല്‍ ചെയ്തു.
Navan-ലെ Our Lady’s Hospital വച്ച് ശരീരം പോസ്റ്റ്‌മോര്‍ട്ടംചെയ്യുമെന്നും, ഇന്ന് റിസല്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു. ശേഷം മാത്രമേ അന്വേഷണം ഏത് വഴിക്ക് നീങ്ങണമെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW