ഡബ്ലിനിൽ 429 കിലോഗ്രാം കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ Ballymount-ൽ രണ്ട് വാഹനങ്ങൾ നിർത്തി പരിശോധിക്കവേയാണ് ഗാർഡ വമ്പൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. വിപണിയിൽ ഇതിന് 8.5 മില്യൺ യൂറോ വില വരും.
സംഭവവുമായി ബന്ധപ്പെട്ട് നാലു പുരുഷന്മാർ ആണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW