ഡോണഗലിൽ കത്തിക്കുത്ത്: ഒരാൾക്ക് പരിക്ക്, രണ്ട് പേർ അറസ്റ്റിൽ

By Rose Malayalam Desk

ഡോണഗലിൽ ചെറുപ്പക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ Ballybofey പ്രദേശത്തു വച്ചാണ് 30-ലേറെ പ്രായമുള്ള ആൾക്ക് കുത്തേറ്റത്. ഇദ്ദേഹം Letterkenny University Hospital-ൽ ചികിത്സയിലാണ്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനെയും, സ്ത്രീയെയും ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW