ആസ്വാദകരെ കുടുകുടെ ചിരിപ്പിക്കാന്‍ നെറ്റ്ഫ്ളിക്‌സ് അവാര്‍ഡ് ജേതാവായ ആകാശ് മെഹ്തയുടെ സ്റ്റാന്‍ഡ് ആപ്പ് കോമഡി ഷോ ഡബ്ലിനില്‍. Top Notch Studios-ന്റെ അവതരണത്തില്‍ മെയ് 11-ന് നടക്കുന്ന ‘The Wedding Show’യില്‍ ആകാശിനൊപ്പം മറ്റ് ഏതാനും കലാകാരന്മാരും പങ്കെടുക്കും.
‘Social Currency’ എന്ന നെറ്റ്ഫ്‌ളിക്‌സ് ഷോയ്ക്ക് അവാര്‍ഡ് ലഭിച്ച ആകാശ് മെഹ്ത, ഡബ്ലിനിലെ ഷോയില്‍ ‘ഗുര്‍പ്രീത് സിങ്’ എന്ന ആക്ട് ആണ് ആദ്യം അവതരിപ്പിക്കുക.

നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് 27.19 യൂറോ മുതലാണ് ടിക്കറ്റ് നിരക്ക്. 2 മണിക്കൂറാണ് ഷോയുടെ ദൈര്‍ഘ്യം. ഫ്രീ പാര്‍ക്കിങ് ലഭ്യമാണ്.
ഷോ നടക്കുന്ന വേദി: Vela Restaurant, Fonthill Road, #Unit 1 D22 A7X6, Dublin Ireland
സമയം: 7 PM
ടിക്കറ്റുകള്‍ക്ക്: https://www.eventbrite.co.uk/e/aakash-mehta-netflix-winner-stand-up-comedy-tickets-882031940277?aff=ebdssbdestsearch&keep_tld=1
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW