ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

പുതുവർഷത്തിലെ മില്യനയർ റാഫിൾ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 1 മില്യൺ യൂറോ ഡബ്ലിനിൽ

പുതുവര്‍ഷത്തിലെ മില്യനയര്‍ റാഫിള്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത് കൗണ്ടി ഡബ്ലിനില്‍. കഴിഞ്ഞ ദിവസം നറുക്കെടുത്ത ടിക്കറ്റിലെ ഒന്നാം സമ്മാനമായ 1 മില്യണ്‍ യൂറോ ഡബ്ലിനില്‍ വിറ്റ 218960 എന്ന നമ്പറുള്ള ടിക്കറ്റിനാണ്. ടിക്കറ്റ് വിറ്റത് ഏത് കടയില്‍ നിന്നാണെന്ന് ഇന്ന് അറിയിക്കുമെന്ന് നാഷണല്‍ ലോട്ടറി വ്യക്തമാക്കി.

ഈ നമ്പര്‍ ടിക്കറ്റ് വാങ്ങിയയാള്‍ ഉടനെ തങ്ങളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ ലോട്ടറി അറിയിച്ചു.

പുതുവര്‍ഷ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1 മില്യണ് പുറമെ 1 ലക്ഷം യൂറോയുടെ ആറ് സമ്മാനങ്ങളും ഉണ്ട്. താഴെ പറയുന്ന സ്ഥലങ്ങളില്‍ വിറ്റ ടിക്കറ്റുകള്‍ക്കാണ് ഈ സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നത്:

Daybreak Drumgeely, Drumgeely, Shannon, Co. Clare 

• Friars Road Post Office, Turners Cross, Cork 

• Gala, Moness Burt Speenoge, Lifford, Co. Donegal 

• News 4 U, Glenroyal Shopping Centre, Maynooth, Co. Kildare 

• Applegreen M1 Castlebellingham, Northbound M1 Motorway Services Area, Castlebellingham, Co. Louth 

• Centra Summerhill, Summerhill Court, Summerhill, Co. Meath 

10,000 യൂറോയുടെ 15 സമ്മാനങ്ങള്‍, 5,000 യൂറോയുടെ 45 സമ്മാനങ്ങള്‍, 1,000 യൂറോയുടെ 302 സമ്മാനങ്ങള്‍, 500 യൂറോയുടെ 8,131 സമ്മാനങ്ങള്‍ എന്നിവയും വിറ്റിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW