പ്രോഗ്രാമിന്റെ ലോകത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ ലൈവ് കോഡിങ് ട്രെയിനിങ് ക്ലാസ്. പ്രോഗ്രാമിങ് പഠിക്കാൻ ആഗ്രഹിക്കുന്ന 12-16 വയസുകാരായ പെൺകുട്ടികൾക്ക് ഏപ്രിൽ 24, 25 തീയതികളിലായി നടക്കുന്ന Tech Explorers ഓൺലൈൻ ട്രെയിനിങ് തീർത്തും സൗജന്യവും, ലോകത്ത് എവിടെ നിന്നും പങ്കെടുക്കാവുന്നതും ആണ്.

കുട്ടികളുടെ അഭിരുചി വർദ്ധിപ്പിച്ച്, ആത്മവിശ്വാസം വളർത്തുന്ന രസകരമായ ക്ലാസ്സ് കോഡിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ മുതൽക്കൂട്ടാകും.
രജിസ്ട്രേഷനായി: https://rb.gy/smmfwh
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW


