ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

‘മണർകാട് മക്കൾ അയർലണ്ട്’ കൂട്ടായ്മയുടെ കുടുംബ സംഗമവും, ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങളും ഗംഭീരമായി

കോട്ടയം ജില്ലയിലെ മണർകാട് ദേശത്തു നിന്നും അയർലണ്ടിലെത്തിയവരും, നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റ് ഏരിയയിലുള്ള അംഗങ്ങളും ഉൾപ്പെടുന്ന ‘മണർകാട് മക്കൾ അയർലണ്ട്’ എന്ന കൂട്ടായ്മയുടെ കുടുംബ സംഗമവും, ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങളും 2024 ജനുവരി മാസം 27- ന് ഡബ്ലിനിലെ Malahide റോഡിൽ ഉള്ള സെന്റ് വിൻസെന്റ് GAA ക്ലബ്ബിൽ വച്ച് നടത്തപ്പെട്ടു.

കൂട്ടായ്മയുടെ പ്രസിഡന്റും, ഡബ്ലിൻ St.Gregorios യാക്കോബായ ഇടവക സഹവികാരിയുമായ ഫാ: ജിനു കുരുവിള അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജു തടത്തിമാക്കൽ, പ്രോഗ്രാം കോർഡിനേറ്റർ അനിത ബെനറ്റ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാ പരിപാടികൾ, അയർലണ്ടിലെ പ്രശസ്ത മ്യൂസിക്കൽ ബാൻഡ് ആയ Soul Beats Drogeda- യുടെ ഗാനമേള എന്നിവയും നടത്തപ്പെട്ടു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW