മലയാളിയായ വിജയാനന്ദ് ശിവാനന്ദൻ ഇനി അയർലണ്ടിൽ പീസ് കമ്മിഷണർ

By Rose Malayalam Desk

അയര്‍ലണ്ടില്‍ പീസ് കമ്മിഷണറായി മറ്റൊരു മലയാളി കൂടി. ലൂക്കനില്‍ താമസിക്കുന്ന വിജയാനന്ദ് ശിവാനന്ദനെ ഡബ്ലിന്‍ കൗണ്ടിയിലെ പീസ് കമ്മിഷണറായി ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ നിയമിച്ചു.

ഔദ്യോഗിക സാക്ഷ്യപത്രങ്ങളില്‍ ഒപ്പ് വയ്ക്കുന്നതിനടക്കം അധികാരമുള്ള ഹോണററി സ്ഥാനമാണ് പീസ് കമ്മിഷണര്‍ എന്നത്. ഇന്ത്യന്‍ പ്രവാസി സമൂഹത്തിനാകെ അഭിമാനമാണ് വിജയാനന്ദിന്റെ ഈ നേട്ടം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW