ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

യുദ്ധം മൂലം മിഡിൽ ലിസ്റ്റിൽ കുടുങ്ങിക്കിടക്കുന്നവരിൽ നിരവധി അയർലൻഡ് മലയാളികളും; ദുബായിൽനിന്ന് ഡബ്ലിനിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു

അപ്രതീക്ഷിതമായി ഉണ്ടായ യുദ്ധം മൂലം യാത്രയ്ക്കിടയിൽ ഗൾഫിൽ കുടുങ്ങിയവരിൽ നിരവധി അയർലൻഡ് മലയാളികളുമുണ്ട്. കുടുംബസമേതം കേരളത്തിലേക്ക് പോയവരും കേരളത്തിൽ നിന്നും മടങ്ങി അയർലണ്ടിലേക്ക് വരുന്നവരും കുടുങ്ങിയിട്ടുണ്ട്. മക്കളുടെ അടുത്തേക്ക് യാത്ര തിരിച്ച നിരവധി മാതാപിതാക്കളും ഗൾഫിൽ കുടുങ്ങി പെട്ടിട്ടുണ്ട്. ദുബായ് എയർപോർട്ടിൽ കുടുങ്ങിയവർക്ക് എയർപോർട്ട് അധികൃതർ താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. അതിനിടെ എയർ സ്പേസ് അടച്ചതിന്റെ അഞ്ചാം ദിവസമായ ഇന്ന് ആദ്യ ഫ്ലൈറ്റ് ഡബ്ലിനിലേക്ക് ദുബായിൽ നിന്ന് ദുബായ് സമയം വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടും.

അടുത്ത ദിവസങ്ങളിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായിൽ നിന്നും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടയിൽ കുടുങ്ങി പോയവർക്ക് ആണ് പ്രയോറിറ്റി എന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. ഇന്ന് പുറപ്പെടുന്ന വിമാനത്തിൽ നിരവധി മലയാളികൾ ഉണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW