ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

യൂറോപ്യൻ, വടക്കേ അമേരിക്കൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റിട്ടേൺ ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി Aer Lingus

യൂറോപ്യന്‍, വടക്കന്‍ അമേരിക്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ Aer lingus. യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നുമുള്ള റിട്ടേണ്‍ ഫ്‌ളൈറ്റുകളില്‍ 20 യൂറോ ആണ് ഓഫ്. വടക്കന്‍ അമേരിക്കയിലേയ്ക്കുള്ള മടക്ക യാത്രകളില്‍ 100 യൂറോയും, ഇതേ റൂട്ടില്‍ ബിസിനസ് ക്ലാസില്‍ 200 യൂറോയും ഓഫുണ്ട്.

പുതിയ സര്‍വീസുകളായ Dalaman (Turkey), Catania (Sicily), Heraklion (Crete), ഫ്രാന്‍സിലെ Bordeaux, Lyon, Marseille, Nantes, Toulouse, Vienna, Paris, Corfu എന്നീ ഫ്‌ളൈറ്റുകളില്‍ ഓഫര്‍ ലഭ്യമാണ്.

വടക്കേ അമേരിക്കയില്‍ ഓഫര്‍ ലഭ്യമായ പ്രധാന റൂട്ടുകള്‍ Seattle, Philadelphia, Orlando, Miami, New York, Minneapolis St-Paul എന്നിവയാണ്.

ജനുവരി 30 മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ ടിക്കറ്റുകള്‍ക്ക് വാലിഡിറ്റി ഉണ്ടാകും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW