ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ലിമറിക്കിലെ ആശുപത്രികളിൽ ഏജൻസി ഡിവിഷനിൽ ജോലി ചെയ്യാൻ നഴ്‌സുമാർക്ക് അവസരമൊരുക്കി ഹോളിലാൻഡർ

ഏജന്‍സി ഡിവിഷനില്‍ ആകര്‍ഷകമായ ശമ്പളത്തോട് കൂടിയുള്ള തൊഴില്‍ അവസരവുമായി ഹോളിലാന്‍ഡര്‍. ലിമറിക്കിലെ വിവിധ ആശുപത്രികളില്‍ തുടര്‍ച്ചയായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള നഴ്സുമാര്‍ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്‍റ് സ്ഥാപനമായ ഹോളിലാന്‍ഡര്‍ അവസരമൊരുക്കുന്നു.

അയർലണ്ടിലെ ഹെൽത്ത്കെയർ സെക്ടറിൽ മിനിമം 2  വർഷം പ്രവർത്തി പരിചയമുള്ള നഴ്സുമാര്‍ 0874825001 എന്ന നമ്പറിലോ അല്ലെങ്കില്‍ nurses@hollilander.com എന്ന മെയില്‍ അഡ്രസ്സിലോ നിങ്ങളുടെ അപേക്ഷകള്‍ അയക്കുക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW