ലിമറിക്ക് സിറ്റിയില്‍ തോക്കുകളും, വെടിയുണ്ടകളുമായി ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 40-ലേറെ പ്രായമുള്ള ഇയാളില്‍ നിന്നും രണ്ട് തോക്കുകളും, വെടിയുണ്ടകളും പിടിച്ചെടുത്തത്.
തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ശനിയാഴ്ച എന്നിസ് ജില്ലാ കോടതിയിലെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW