ശ്യാം കൃഷ്ണൻ (37) -ന്റെ പൊതുദർശനം ഇന്ന് വൈകിട്ട്

By Rose Malayalam Desk
വാട്ടർഫോർഡിൽ അന്തരിച്ച ശ്യാം കൃഷ്ണൻ (37) -ന്റെ പൊതുദർശനം ഇന്ന് വൈകിട്ട് . സെൻറ് പാർട്ടിക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ശ്യാം . 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചിരുന്ന ഇദ്ദേഹം INMO എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായിരുന്നു. ഭാര്യ വൈഷ്ണയും രണ്ട് ചെറിയ മക്കളുമാണ്  കുടുംബം. ചേർത്തലയിലെ തുറവൂർ കാടാട്ട് വീട്ടിലെ മൂത്ത മകനാണ് ശ്യാം കൃഷ്ണൻ.
Waterford Residential Care Centre (St. Patrick’s) X91XE86 -ൽ ഇന്ന് (14 ഓഗസ്റ്റ് ) വ്യാഴം വൈകിട്ട് 4 മുതൽ 8 മണി വരെയാണ് പൊതുദർശനം
More details: https://rip.ie/death-notice/shyam-krishnan-waterford-waterford-city-602336

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW