ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

‘വാഹനവിൽപ്പന, താമസസൗകര്യം വാട്സാപ്പ് വഴി പരസ്യം നൽകാം;’ അയർലണ്ടിൽ കമ്മീഷൻ തട്ടിപ്പ് പടരുന്നു

അയര്‍ലണ്ടില്‍ വാഹനവില്‍പ്പന, താമസസൗകര്യം അന്വേഷിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വാട്‌സാപ്പ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു. വാഹനം വില്‍ക്കാനോ, റൂം വാടകയ്ക്ക് നല്‍കാനോ ഉള്ളവരില്‍ നിന്നും കമ്മീഷനായി പണം വാങ്ങി നല്‍കുന്ന വാട്‌സാപ്പ് പരസ്യങ്ങളിലൂടെ ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള തട്ടിപ്പുകളാണ് വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്.

‘റോസ്മലയാളം’ പോലുള്ള പ്രവാസി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സൗജന്യമായി ഇത്തരം പരസ്യങ്ങള്‍ നല്‍കുമെന്നിരിക്കെയാണ് ഇടനിലക്കാര്‍ ചമഞ്ഞ് പലരും പരസ്യങ്ങള്‍ക്ക് കമ്മീഷന്‍ ഈടാക്കിവരുന്നത്. ഇത്തരം പരസ്യങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുന്ന നമ്പറുകള്‍ മറ്റ് പല തട്ടിപ്പുകള്‍ക്കും ഉപയോഗിക്കാനും, ദുരുപയോഗം നടത്താനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുന്നതാണ് നല്ലത്.

വിശ്വസനീയമായ മാര്‍ഗ്ഗങ്ങളിലൂടെ തികച്ചും സൗജന്യമായി പരസ്യം നല്‍കാന്‍ ബന്ധപ്പെടുക:
Ph: +353 89 211 3987
Email: rosemalayalam@gmail.com

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW