ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വെസ്റ്റ് കോർക്കിലെ കടയിൽ പട്ടാപ്പകൽ കൊള്ള; കത്തികാട്ടി പണം തട്ടി മോഷ്ടാവ്

വെസ്റ്റ് കോര്‍ക്കിലെ വ്യാപാരസ്ഥാപനത്തില്‍ കത്തികാട്ടി കൊള്ള. വെള്ളിയാഴ്ച പട്ടാപ്പകല്‍ 12.30-ഓടെ Clonakilty-യിലുള്ള Kent Street-ലെ ഒരു കടയിലാണ് കത്തിയുമായി എത്തിയ പുരുഷന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. ശേഷം ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

കടയില്‍ പരിശോധന നടത്തിയ ശേഷം അന്വേഷണമാരംഭിച്ച ഗാര്‍ഡ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവദിവസം (ജനുവരി 12 വെള്ളി) 12.20 മുതല്‍ 12.40 വരെ ഈ പ്രദേശത്തുകൂടെ കാറിലോ മറ്റോ പോയവര്‍ തങ്ങളുടെ ഡാഷ് ക്യാമറ പരിശോധിച്ച് മോഷ്ടാവിന്റെ ദൃശ്യമുണ്ടെങ്കില്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
Clonakilty Garda station on 023 882 1570
Garda Confidential Line on 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW