ഒക്ടോബറിൽ 31-ന് County Louth-ലെ Ardee പള്ളിയിൽ വച്ച് സിറോ മലബാർ സഭുടെ മലയാളം കുർബാന നടക്കുന്നു. സമയക്രമം ചുവടെ:
3.00 PM to 3.30 PM – Holy Confession
3.30 PM – Malayalam Holy Mass
ശേഷം Adoration, Rosary എന്നിവയും നടക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW


