ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

സെന്റ് പാട്രിക് ഡേ പരേഡിൽ വിജയികളായി കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി

കൗണ്ടി കില്‍ഡെയറിലെ കില്‍കോക്കില്‍ സെന്റ് പാട്രിക് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പരേഡില്‍ നോണ്‍ കൊമേഴ്ഷ്യല്‍ ഫ്‌ളോട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി കില്‍കോക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് കമ്മ്യൂണിറ്റി സെന്റ് പാട്രിക് ദിന പരേഡില്‍ പങ്കെടുത്ത് വിജയികളാകുന്നത് എന്നതിനാല്‍ ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കൂടിയാണിത്.

‘Discover Kilcock (Then and Now)’ എന്ന തീമിലായിരുന്നു ഇത്തവണത്തെ പരേഡ് ഒരുക്കിയിരുന്നത്. പരേഡില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ പുലികളി, ശിങ്കാരി മേളം എന്നിവയും, ഗുജറാത്തി നൃത്തരൂപമായ ഗബ്രയുമായി കില്‍കോക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി കളം നിറഞ്ഞു. ഐറിഷ് സമൂഹം ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പരേഡിനെ വരവേറ്റത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW