സ്പെയിനിലെ എൽ ചോറോ മലനിരകളിൽ ട്രക്കിംഗ് നിടെ ഉണ്ടായ ദുരന്തത്തിൽ ഒരു യുവ ഐറിഷ് വനിത മരിച്ചു. സ്പെയിനിലെ ഗാർഡിയ സിവിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അപകടം വെള്ളിയാഴ്ച്ച വൈകുന്നേരമാണ് നടന്നത്.
മലനിരകളിലൂടെയുള്ള കയറ്റത്തിനിടെ 21 വയസ്സുള്ള യുവതി അടി തെറ്റി താഴേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഐറിഷ് വിദേശകാര്യ വകുപ്പ് സ്പെയിനിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW