ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിലെ എല്ലാ ട്രെയിനുകളിലും ചൊവ്വാഴ്ച മുതൽ ഇ-ടിക്കറ്റുകൾ ലഭ്യം

അയര്‍ലണ്ടിലെ എല്ലാ ഇന്റര്‍സിറ്റി ട്രെയിനുകളിലും ചൊവ്വാഴ്ച (ജനുവരി 23) മുതല്‍ ഇ-ടിക്കറ്റുകള്‍ ലഭ്യമാകും. ഇതോടെ ടിക്കറ്റ് പ്രിന്റ് ചെയ്ത് കൈയില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളായി നിരക്ക് കുറഞ്ഞ ടിക്കറ്റുകളിലും, സെമി ഫ്‌ളക്‌സ് ടിക്കറ്റുകളിലും ഇ-ടിക്കറ്റിങ് രീതി നടപ്പിലാക്കി വന്നത് ചൊവ്വാഴ്ചയോടെ എല്ലാ ടിക്കറ്റുകളിലേയ്ക്കും വ്യാപിപ്പിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഇനിമുതല്‍ ഇ-ടിക്കറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇതില്‍ ക്യുആര്‍ കോഡും ഉണ്ടാകും. എയര്‍പോര്‍ട്ട് ടിക്കറ്റുകള്‍ക്ക് സമാനമായ രീതിയിലാണ് ഇതിന്റെയും പ്രവര്‍ത്തനമെന്നും റെയില്‍വേ വ്യക്തമാക്കി.

അഥവാ പ്രിന്റഡ് ടിക്കറ്റ് വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്.

അതേസമയം എന്റര്‍പ്രൈസ് യാത്രകള്‍ക്ക് ഇ-ടിക്കറ്റ് സംവിധാനമുണ്ടാകില്ല. Northern Irish Railways-മായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനമെന്നതാണ് കാരണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW