ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

Feile Lumnigh പിയാനോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മലയാളിയായ 8 വയസുകാരൻ

അഭിമാനകരമായ Feile Lumnigh പിയാനോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മലാളിയായ മിടുക്കന്‍. ലിമറിക്ക് കൗണ്ടിയിലെ ന്യൂകാസില്‍ വെസ്റ്റില്‍ താമസിക്കുന്ന അഭിഷേക് ജിനോ എന്ന എട്ട് വയസുകാരനാണ് മത്സരത്തിലെ Under 10 വിഭാഗത്തിൽ പ്രവാസിസമൂഹത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

ജഡ്ജായ മേരി ലെനണോടൊപ്പം അഭിഷേക്‌

ക്ലാസിക്കല്‍ മ്യൂസിക്കിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തപ്പെടുന്ന മത്സരപരിപാടിയാണ് Feile Lumnigh. പിയാനോയ്ക്ക് പുറമെ മറ്റ് സംഗീതോപകരണങ്ങളും മത്സര രംഗത്തുണ്ട്.

പിയാനോയില്‍ ജാലവിദ്യ കാട്ടിയ അഭിഷേകിന്റെ പ്രകടനം വിധികര്‍ത്താക്കളെയും, കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു. അഞ്ചാം വയസില്‍ പിയാനോ പഠനം ആരംഭിച്ച അഭിഷേകിന്റെ പിതാവായ ജിനോ, ന്യൂകാസിലില്‍ പിയാനോ അദ്ധ്യാപകനുമാണ്. അമ്മ പ്രിന്‍സി ജിനോ.

ന്യൂകാസില്‍ വെസ്റ്റിലെ Courteney National School വിദ്യാര്‍ത്ഥിയാണ് അഭിഷേക്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW