ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

‘ക്രിസ്മസ് പൊൻതാരകം’ You Tube-ൽ റിലീസ് ചെയ്തു

KR അനിൽ കുമാർ രചനയും സംഗീതവും നിർമ്മാണവും നിർവ്വഹിച്ച്, ജോഷി വർഗ്ഗീസ് കലാഭവൻ പാടി അഭിനയിച്ച ഏറ്റവും പുതിയ ആൽബം ‘ക്രിസ്മസ് പൊൻതാരകം’ You Tube-ൽ റിലീസ് ചെയ്തു.

സാധാരണ ക്രിസ്തുമസ് ഗാനങ്ങളിൽ നിന്നും വിഭിന്നമായി,പ്രവാസലോകത്തു നിന്ന് സമ്മാനപൊതിയുമായി ഈ ക്രിസ്തുമസിനെങ്കിലും തന്റെ പപ്പാ എത്തുമെന്ന പ്രതീക്ഷയിലുള്ള ഒരു കൂട്ടിയുടെ കാത്തിരിപ്പും, അവസാനം “സർപ്രൈസ്“ എൻട്രിയുമാണ് ഇതിവൃത്തം.

ഈ ആൽബത്തിന്റെ മനോഹരമായ സംവിധാനം KP പ്രസാദും ക്യാമറയും എഡിറ്റിങ്ങും ജയകൃഷ്ണൻ റെഡ് മൂവീസുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

AnilPhotos& Music ന്റെ ബാനറിൽ പുറത്തിറക്കുന്ന ആൽബത്തിൽ പുതുതാരം ജാൻകി പ്രമോദിനെ പരിചയപ്പെടുത്തുന്നു.

കൂടാതെ കലാഭവൻ ജോഷിയ്ക്കൊപ്പം ഗീതു ചന്ദ്രദേവും പ്രധാനമായും അഭിനയിക്കുന്നു. മാത്യുകുട്ടി സൈറസാണ് ഒപ്പം പാടിയിരിക്കുന്നത്.

ആർട്ട് & മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷ് നട്ടാശ്ശേരിയും അസോസോയേറ്റ് ഡയറക്ടർ KS സോമശേഖരൻ നായരുമാണ്.

ഐറീഷ് മലയാളിയായ KR അനിൽകുമാറിന്റെ ഒൻപതാമത്തെ ആൽബമാണ് ‘ക്രിസ്മസ് പൊൻതാരകം.’

ഈ ആൽബം you Tube ൽ കാണാൻ: https://youtu.be/n58gm8twBdo

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW