Co Meath-ലെ വീട്ടിൽ പുരുഷൻ മരിച്ച നിലയിൽ

By Rose Malayalam Desk

Co Meath-ലെ വീട്ടില്‍ പുരുഷന്‍ മരിച്ച നിലയില്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് Agher-ലെ ഒരു കെട്ടിടത്തില്‍ ശരീരം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം ഫലം വന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും, അന്വേഷണം നടക്കുയാണെന്നും ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW