Indians of Buncrana ഓണാഘോഷം ഗംഭീരമായി

By Rose Malayalam Desk

Co Donegal-ലെ Buncrana-യിലുള്ള മുപ്പതോളം കുടുംബങ്ങളുടെ കൂട്ടായ്മ ആണ് Indians of Buncrana. 28-ആം തിയതി ശനിയാഴ്ച ആയിരുന്നു ഓണാഘോഷം.

മാവേലിയുടെ വരവേൽപ്പിന് ശേഷം 23 വിഭവങ്ങള്‍ അടങ്ങിയ ഗംഭീരമായ ഓണസദ്യ, തുടർന്ന് തിരുവാതിര, വിവിധ കലാ പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവയും നടത്തി. ആവേശകരമായ വടംവലിയും അരങ്ങേറി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW