ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിലെ ജനകീയ ചിപ്സ് ബ്രാൻഡ് ആയ Tayto-യിൽ ഗോൾഫ് ബോൾ കഷണങ്ങൾ; പാക്കുകൾ തിരിച്ചെടുത്ത് കമ്പനി

അയര്‍ലണ്ടിലെ ജനകീയ ചിപ്‌സ് ബ്രാന്‍ഡായ Tayto ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കുന്നു. ചില ചിപ്‌സ് പാക്കറ്റുകളില്‍ ഗോള്‍ഫ് ബോളിന്റെ കഷണങ്ങള്‍ പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി.

ഉരുളക്കിഴങ്ങ് കൃഷിക്കൊപ്പം ഗോള്‍ഫ് ബോളും പെട്ടുപോയതാണെന്നും, പിന്നീട് ഈ ഉരുളക്കിഴങ്ങുകളുപയോഗിച്ച് ചിപ്‌സ് ഉണ്ടാക്കുമ്പോള്‍ അതിനകത്ത് ബോളിന്റെ കഷണങ്ങള്‍ കൂടിച്ചേരുകയായിരുന്നുവെന്നുമാണ് കരുതുന്നത്.

2024 ഓഗസ്റ്റ് 21, 22, 23 തീയതികള്‍ എക്‌സ്പയറി ഡേറ്റ് ആയിട്ടുള്ള പാക്കുകളാണ് തിരിച്ചെടുക്കുന്നത്. തിരിച്ചെടുക്കുന്ന പാക്കുകളുടെ വിവരങ്ങള്‍ ചുവടെ:

Tayto Cheese & Onion 37g
Tayto Salt & Vinegar 37g
Tayto Cheese & Onion 6 pack (6x25g)
Tayto Variety 6 pack (6x25g)
Tayto Cheese & Onion 6 pack flashed €2.50 (6x25g)
Tayto Variety 6 pack flashed €2.50 (6x25g)
Tayto Cheese & Onion 10 pack flashed €3.75 (10x25g)
Tayto Cheese & Onion 12 pack (12x25g)

ഉപഭോക്താക്കള്‍ ഇവ വാങ്ങുകയോ, വാങ്ങിയവര്‍ കഴിക്കുകയോ ചെയ്യരുത്. നടപടിയില്‍ കമ്പനി ക്ഷമാപണം നടത്തിയിട്ടുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW