ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ ‘ഏഴില്ലം -72’ ക്നാനായ സംഗമം 2025 മെയ് 24-ന്

അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ ‘ഏഴില്ലം -72’ ക്നാനായ സംഗമം 2025 മെയ് 24-ആം തീയതി Ardee Parish Centre, Ardee, Co . Louth ( A92 X5DE)-ൽ വെച്ച് നടത്തപ്പെടുന്നു.

ഫാ.ജയൻ അലക്സ് പനംകലായിലിന്റെ കാർമികത്വത്തിൽ രാവിലെ 10:30-ന് വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്ന സംഗമം, പ്രസിഡന്റ് ജോസ് ചാക്കോയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും, പൈതൃക റാലി മത്സരവും, കലാപരിപാടികളും സ്നേഹവിരുന്നുമായി നടത്തപ്പെടും.

ഈ ആവേശ സംഗമത്തിലേക്ക് 19 യൂണിറ്റുകളിലായി അയർലണ്ടിലുള്ള എല്ലാ ക്നാനായ മക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

Jose Chacko (President)- +353 87 259 5545
Shajumon Mathew (Secretary)- +353 87 252 3283
Philip Mathew (Treasure)- +353 87 986 4135

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW