ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ട് മലയാളി ഷാജി ആര്യമണ്ണിലിന്റെ മാതാവ് പെണ്ണമ്മ ടീച്ചർ നിര്യാതയായി

എരുമേലി: കുറുവാമൂഴി ആര്യമണ്ണിൽ റിട്ട. അദ്ധ്യാപകൻ എ.റ്റി ആന്റണിയുടെ ഭാര്യ റിട്ട. അദ്ധ്യാപിക പി.എം പെണ്ണമ്മ ടീച്ചർ (91) നിര്യാതയായി.
കേരള പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ട് ജനറൽ സെക്രട്ടറിയും, സീറോ മലബാർ കമ്മ്യൂണിറ്റി മുൻ സോണൽ കമ്മിറ്റി അംഗവും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ എക്സിക്യൂട്ടീവ് അംഗവുമായ ഷാജി ആര്യമണ്ണിലിന്റെ മാതാവാണ്.

സംസ്കാരം നവംബർ 8 വെള്ളിയാഴ്ച രാവിലെ 10.30-ന് പുത്തൻ കൊരട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ.

പരേതയുടെ മരണത്തിൽ കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ മാണി എംപി, മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW