ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഓസ്‌ട്രേലിയൻ മൈഗ്രേഷനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ അറിയാം , ഒപ്പം സ്വന്തമാക്കാം കൈ നിറയെ അവസരങ്ങൾ !

കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യുവാനും തൊഴിൽ അവസരങ്ങൾ നേടി അവിടെ സെറ്റിൽ ചെയ്യുവാനും ആഗ്രഹിക്കുന്നവർക്കായി ഫ്ലൈവേള്‍ഡ് മൈഗ്രേഷൻ ഒരു അവസരം ഒരുക്കുന്നു .
ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയറും ഫ്ലൈവേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്ററുമായ താര എസ് നമ്പൂതിരിയുമായി സംസാരിക്കാനും പെർമനെന്റ് റെസിഡൻസിയെ കുറിച്ച് മനസ്സിലാക്കുവാനും ഇതൊരു മികച്ച അവസരം ആയിരിക്കും.
ഈ വരുന്ന ഒക്ടോബർ 22ന് FLYWORLD ഒരുക്കുന്ന ഓൺലൈൻ വെബിനാറിൽ പങ്കെടുത്ത് നിങ്ങൾക്കും ഇപ്പോൾ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ലണ്ടൻ സമയം രാത്രി 9.30 ന് ആണ്  zoom-ൽ ഈ ഓൺലൈൻ വെബിനാർ നടത്തപ്പെടുന്നത്. ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കും അത് പോലെ തന്നെ മറ്റ് സ്‌കിൽഡ് പ്രൊഫഷനലുകൾക്കും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടാതെ ഓസ്‌ട്രേലിയൻ മൈഗ്രേഷന്റെ പേരിൽ നടക്കുന്ന ചതിക്കുഴികൾ മനസിലാക്കാനും ശരിയായ മാർഗ്ഗത്തിലൂടെ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ നേടാനും ഈ വെബ്ബിനാർ സഹായകമാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കാവും സൗജന്യ രജിസ്‌ട്രേഷൻ നേടാനാവുന്നത്.
വെബ്ബിനാറിനെ കുറിച്ച് കൂടുതൽ അറിയുവാനും മറ്റ് വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ വിളിക്കു. .
 Register Now: https://us06web.zoom.us/webinar/register/WN_QZdJ6OF0QFOy9XOlX8CJ_A
 +44 7309210410 | +44 2039258702 | +44 2039256703
 askus@flyworldau.com
 www.flyworldmigration.com.au

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW