കോർക്കിൽ കത്തി കാട്ടി കൊള്ള; പ്രതി പിടിയിൽ

By Rose Malayalam Desk

കോര്‍ക്കില്‍ കത്തികാട്ടി കൊള്ള നടത്തിയ ആള്‍ പിടിയില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോര്‍ക്ക് സിറ്റിയിലെ Summerhill North-ലെ ഒരു കടയിലെത്തിയ പ്രതി കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്.

തുടര്‍ന്ന് ഗാര്‍ഡ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments