ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ടൈഗേഴ്‌സ് കപ്പ് 24: വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേതാക്കൾ

വാട്ടർഫോർഡ്: വാട്ടർഫോർഡ് ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്, വാട്ടർഫോർഡ് ടൈഗേഴ്‌സ് ഒരുക്കിയ രണ്ടാമത് ‘ടൈഗേഴ്‌സ് കപ്പ് ‘ ഇൻഡോർ ടൂർണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേതാക്കളായി . അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് ജയന്റ്സ് ആണ് സെക്കൻഡ് റണ്ണറപ് ആയത്.

ക്രിക്കറ്റ് പ്രേമികളെ വളരെ ആവേശത്തിലാഴ്ത്തിയ മത്സരങ്ങളായിരുന്നു ഓരോന്നും. മിന്നും പ്രകടനങ്ങളാണ് എല്ലാ ടീമുകളും പുറത്തെടുത്തത്. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ടൈഗേർസിന്റെ സ്പോൺസർ ഷിനു വിജയികൾക്ക് ട്രോഫി സമ്മതിച്ചു. തുടർന്ന് വ്യക്തിഗത ട്രോഫികളും വിതരണം ചെയ്തു.

Best Batter : Vins Jose ( Waterford Tigers)

Best Bowler: Manu Babu( Tigers Rising stars)

Best Keeper: Vivek Thomas(Waterford Tigers)

Man of the Match (finals): Jomon George(Waterford Tigers)

Most Valuable Player: Manu Babu ( Tigers Rising stars)

പ്രവചനാതീത പ്രകടനങ്ങൾ കാഴ്ചവച്ച് ഈ ടൂർണമെന്റ് വമ്പിച്ച വിജയമാക്കി തീർത്ത ഓരോ ടീമുകൾക്കും ഉള്ള ഊഷ്മളായ സ്നേഹവും നന്ദിയും അറിയിക്കുന്നതായി സംഘാടകർ പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW