ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ ഏപ്രിൽ 1 മുതൽ എല്ലാ കോൺസുലാർ സേവനങ്ങൾക്കും ഓൺലൈൻ അപ്പോയ്ന്റ്മെന്റുകൾ മാത്രം

2025 ഏപ്രില്‍ 1 മുതല്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള അപ്പോയിന്റ്‌മെന്റുകള്‍ ഓണ്‍ലൈന്‍ വഴി ആയിരിക്കുമെന്നറിയിച്ച് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. നവജാത ശിശുക്കളുടെ പുതിയ പാസ്‌പോര്‍ട്ട് അപേക്ഷ ഒഴികെയുള്ള എല്ലാ അപേക്ഷകള്‍ക്കുമുള്ള അപ്പോയിന്റ്‌മെന്റുകള്‍ ഏപ്രില്‍ 1 മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. പാസ്‌പോര്‍ട്ട്, OCI, വിസ മുതലായ സേവനങ്ങളെല്ലാം ഇതില്‍ പെടുമെന്നും എംബസി ഫസ്റ്റ് സെക്രട്ടരിയായ ഡി. മുരുഗരാജ് രേഖാമൂലം വ്യക്തമാക്കി.

അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി സേവനങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്ന് എംബസി അറിയിച്ചു.

ഓണ്‍ലൈന്‍ വഴി അപ്പോയിന്റ്‌മെന്റ് എടുക്കാനുള്ള ലിങ്ക്: https://embassyofindia-dublin.youcanbook.me/

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW