ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മയക്കുമരുന്നായ എല്‍എസ്ഡിയുമായി യുവാവ് പിടിയില്‍. വെള്ളിയാഴ്ചയാണ് റവന്യൂ നടത്തിയ പരിശോധനയില്‍ 200,000 യൂറോയോളം വിലവരുന്ന മയക്കുമരുന്നുമായി 20-ലേറെ പ്രായമുള്ള ആള്‍ പിടിയിലാകുന്നത്.
തുടര്‍ന്ന് ഗാര്‍ഡ അറസ്റ്റ് ചെയ്ത ഇയാളെ നാളെ ഡബ്ലിന്‍ ക്രിമിനല്‍ കോര്‍ട്ട്‌സ് ഓഫ് ജസ്റ്റിസില്‍ ഹാജരാക്കാനിരിക്കുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments