ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിൻ & ഡിസ്ട്രിക്റ്റ് ലേഡീസ് ബാഡ്മിൻ്റൺ ലീഗിൽ AMC വിജയികൾ

ലെയ്ൻസ്റ്റർ ബാഡ്മിൻ്റണിൻ്റെ ഡബ്ലിൻ & ഡിസ്ട്രിക്റ്റ് ലേഡീസ് ലീഗിൽ ഡിവിഷൻ 10-ൽ AMC ജേതാക്കളായി. ഏപ്രിൽ 26-ന് വെള്ളിയാഴ്ച Terenure ബാഡ്മിൻ്റൺ സെൻ്ററിൽ നടന്ന ഫൈനലിൽ ശക്തരായ എതിരാളികളായ എച്ച്എസ്ഇയെ തോൽപിച്ചാണ് അവർ മികച്ച വിജയം നേടിയത്.

ഫൈനൽ ജയിക്കാൻ ഉജ്ജ്വലമായി കളിച്ച ടീന ജേക്കബ്, സ്നേഹ നവീൻ, എൽവിസിയ ജോബി, ആൻസി ഡെൽമോൻ എന്നിവർ തങ്ങളുടെ സന്തോഷവും, ലീഗിൽ രജിസ്റ്റർ ചെയ്ത് കളിച്ച ആദ്യ വർഷത്തിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിന്റെ അഭിമാനവും പങ്കുവെച്ചു.

Sheela Palace Restaurant സ്പോൺസർ ചെയ്യുന്ന കഴിഞ്ഞ വർഷം മാത്രം രൂപീകൃതമായ AMC ലേഡീസ് ബാഡ്മിൻ്റൺ ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും, ക്ലബ്ബിൽ അംഗമാകാനും – Teena 0899639219
Dayana 0871322192

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW