വർഷങ്ങളായി താലായിൽ സ്ഥിരതാമസമാക്കിയ ഇലഞ്ഞി സ്വദേശിയായ അഡ്വക്കേറ്റ് ബൈജു തേക്കുംമൂട്ടിലിന്റെ സഹോദരൻ രാജു അഗസ്റ്റിൻ നിര്യാതനായി.

സംസ്കാരം ഒക്ടോബർ 2 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പെരിയാപുരം St. The Baptist പള്ളിയിൽ ആണ്. പരേതന് രണ്ട് സഹോദരിമാർ കൂടിയുണ്ട്.
ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ഹെൽത്ത് ഇൻസ്പെക്ടർ ആയി റിട്ടയർ ചെയ്ത അഗസ്റ്റിന്റെ ഇളയമകനാണ് മരണപ്പെട്ടത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW