ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

നിങ്ങളുടെ കുട്ടിക്ക് ക്രിക്കറ്റിൽ അഭിരുചിയുണ്ടോ? സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ് കുട്ടികളുടെ ട്രെയിനിങ് ആരംഭിക്കുന്നു

അയര്‍ലണ്ടിലെ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, കുട്ടികള്‍ക്കായി പ്രത്യേക പരിശീലനമാരംഭിക്കുന്നു. 13 വയസിന് താഴെയുള്ള കുട്ടികള്‍ക്കായാണ് ജൂനിയര്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് സെഷനുകള്‍ ഒരുക്കുന്നത്.

ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 14 വരെ എല്ലാ ശനിയാഴ്ചയും ആറ് സെഷനുകളാണ് ഉണ്ടാകുക. സമയം വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ. ആറ് സെഷനുകള്‍ക്കുമായി 20 യൂറോ ആണ് ഫീസ്. ലൊക്കേഷന്‍ River Valley Community Centre Swords (K67 T6T7)

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0872633364
www.swordscricketclub.ie

ഔട്ട്‌ഡോര്‍ ട്രെയിനിങ് സെഷനുകള്‍ മാര്‍ച്ച് മാസത്തോടെ ആരംഭിക്കുന്നതാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW