ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

പച്ചപ്പടയുടെ തേരോട്ടം! തുടർച്ചയായി രണ്ടാം വട്ടം സിക്സ് നേഷൻസ് റഗ്ബി കിരീടത്തിൽ മുത്തമിട്ട് അയർലണ്ട്

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും Guinness Six Nations പുരുഷ റഗ്ബി ചാംപ്യന്മാരായി അയര്‍ലണ്ട്. ഫൈനലില്‍ സ്‌കോട്‌ലണ്ടിനെ 17-13 എന്ന സ്‌കോറിന് വീഴ്ത്തിയാണ് പച്ചപ്പട കപ്പില്‍ മുത്തമിട്ടത്. സെന്റ് പാട്രിക്‌സ് ഡേയ്ക്ക് മുന്നോടിയായുള്ള വിജയം, അയര്‍ലണ്ടിന് ഇരട്ടിമധുരമായിരിക്കുകയാണ്.

ഇംഗ്ലണ്ട്, ഫ്രാന്‍സ്, അയര്‍ലണ്ട്, ഇറ്റലി, സ്‌കോട്‌ലണ്ട്, വെയില്‍സ് എന്നിവരാണ് ടൂര്‍ണ്ണമെന്റിലെ മത്സരാര്‍ത്ഥികള്‍.

അതേസമയം ശക്തമായ മത്സരമാണ് അയര്‍ലണ്ടിനെതിരെ സ്‌കോട്‌ലണ്ട് കാഴ്ചവച്ചത്. എങ്കിലും ഡബ്ലിനിലെ Aviva സ്‌റ്റേഡിയത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ വീറോടെ പൊരുതിയ ഐറിഷ് പട, ജയം പിടിച്ചുവാങ്ങുകയായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW