ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഫാ.രാജേഷ് മേച്ചിറാകത്തിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

ഡബ്ലിൻ: അയർലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരിയും മുൻപ് പൊട്ടംപ്ലാവ് ഇടവകാംഗവുമായിരുന്ന മേച്ചിറാകത്ത് ത്രേസ്യാമ്മ ജോസഫ് (83) പരിയാരം മദർ തെരേസ ഇടവകയിലെ സ്വഭവനത്തിൽ അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് 2.30 (20-7-2025) മണിക്ക് ഭവനത്തിൽ ആരംഭിച്ച് പരിയാരം മദർ തെരേസ ദേവാലയത്തിൽ സമാപന ശുശ്രൂഷകളോടെ അവസാനിക്കും.  തുടർന്ന് സംസ്കാരം തളിപ്പറമ്പ് സെൻ്റ് മേരീസ് ഇടവക സെമിത്തേരിയിൽ നടക്കുകയും ചെയ്യും.

പരേത മടപ്പള്ളി കുടുംബാംഗമാണ്. ഭർത്താവ് ജോസഫ് മേച്ചി റാകത്ത് (പാപ്പച്ചൻ).

മക്കൾ : ബേബി (പരിയാരം, എൽസി (രത്‌നഗിരി), ബാബു (പരിയാരം), സണ്ണി (പയ്യന്നൂർ), ബിജു(പയ്യന്നൂർ), ബിന്ദു (അയർലണ്ട്), ജയ്സ് (പരിയാരം) ഫാ. രാജേഷ് (അയർലണ്ട് – തലശ്ശേരി അതിരൂപത).

മരുമക്കൾ: ജോളി പേഴും കാട്ടിൽ, ആൻറണി പൂവേലിൽ, ഷാൻ്റി കാഞ്ഞിരത്തിങ്കൽ, ഷീജ ഞള്ളിമാക്കൽ, റ്റീമ മഞ്ഞപ്പള്ളിക്കുന്നേൽ, ജോൺസൺ തയ്യിൽ, ഷെർലി മെൻഡോൺസ.

സഹോദരങ്ങൾ: മറിയം, തോമസ്, ജോസ്, അച്ചാമ്മ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW