കേരള ഹൗസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 2 തിങ്കളാഴ്ച Blanchardstown National sports centre-ല്‍ ആവേശത്തോടെ ആരംഭിക്കുന്നു. വിവിധ പ്രായ വിഭാഗങ്ങളിലായി 44 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ കായിക മാമാങ്കം മയില്‍, ഡെയിലി ഡിലൈറ്റ്, റിക്രൂട്ട്‌നെറ്റ്, ബ്രഫ്‌നി സൊലൂഷന്‍സ് എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ പ്രോത്സാഹനത്തോടെയാണ് നത്തപ്പെടുന്നത്.
പങ്കെടുക്കുന്നവര്‍ക്കും കാഴചക്കാര്‍ക്കും ആയി Royal Caterers ഒരുക്കുന്ന സ്വാദിഷ്ടമായ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം സ്‌നാക്‌സ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW