ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

‘Careers in Generative AI’ വെബിനാർ ഫെബ്രുവരി 18-ന്

WMC Global & Europe Region-ന്റെ നേതൃത്വത്തില്‍ ‘Careers in Generative AI’ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18 ഞായറാഴ്ചയാണ് സൂം വഴി പരിപാടി നടക്കുക. ഉച്ചയ്ക്ക് 2 മണി ആണ് യു.കെ സമയം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30.

Generative AI-യുടെ കാലത്തുള്ള ജോലിസാധ്യതകളെ പറ്റി വിശദീകരിക്കുന്ന വെബിനാര്‍, 30 മിനിറ്റ് നീളും. ശേഷം അടുത്ത 30 മിനിറ്റ് നേരം പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, തൊഴിലന്വേഷകര്‍, തൊഴിലാളികള്‍, കമ്പനികള്‍ എന്നിവര്‍ക്കെല്ലാം വെബിനാര്‍ ഉപകാരപ്രദമാകും.

മറ്റ് പ്രദേശങ്ങളിലെ സമയം ഇപ്രകാരം:
08 00 Texas
09 00 New York
15 00 Germany
18 00 Dubai
21 00 Thailand
01 00 Sydney (19/02)

AIGIST24 എന്ന കമ്പനിയുടെ CEO ആയ റോബിന്‍ ജോസ് ആണ് വെബിനാര്‍ നയിക്കുന്നത്.

വെബിനാറില്‍ പങ്കെടുക്കാനുള്ള സൂം മീറ്റിങ് ലിങ്ക്: https://us06web.zoom.us/j/8590708055?pwd=aVRYJi1mV9Zh6BdjBEz94aKDCQWM55.1

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW