ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ബ്ലാക്ക്‌റോക്കിൽ ത്രിദിന നോമ്പുകാല ധ്യാനം വെള്ളിയാഴ്ച്ച തുടങ്ങും

ഡബ്ലിൻ: അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുമായ റവ ഫാ.ഡോ. കുര്യൻ പുരമഠം നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം ബ്ലാക്ക്‌റോക്കിൽ വെള്ളിയാഴ്ച്ച (മാര്‍ച്ച് 1) തുടങ്ങും. മാർച്ച് 1,2,3 (വെള്ളി, ശനി, ഞായർ) തീയതികളിൽ ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ ആണ് ധ്യാനം.

മാര്‍ച്ച് 1 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതല്‍ 09:30 വരെയും, മാര്‍ച്ച് 2 ശനിയാഴ്ച 12:30 മുതല്‍ 07:30 വരെയും, മാര്‍ച്ച് 3 ഞായറാഴ്ച 1:30 മുതല്‍ 7:30 വരെയും ആണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്.

നോമ്പ് കാല ധ്യാനം നടക്കുന്നതിനാല്‍ മാര്‍ച്ച് 3 ഞായറാഴ്ച ബ്രേ, താല, ലൂക്കന്‍, ഇഞ്ചിക്കോര്‍, അത്തായി മാസ് സെന്ററുകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ലെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു. നോമ്പുകാല ധ്യാനത്തിന്റെ ഒരുക്കത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയതായി പാരിഷ് കമ്മറ്റി അറിയിച്ചു.

Address: Church of the Guardian Angels Newtownpark Ave, Blackrock – A94WF89

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW