ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഇമ്മാനുവൽ ഗോസ്പൽ മിഷൻ, യൂത്ത് ‘എക്സോഡസ് ക്യാംപ്’ ഏപ്രിൽ 4,5,6 തീയതികളിൽ

ഇമ്മാനുവല്‍ ഗോസ്പല്‍ മിഷന്‍ (IGM) സണ്‍ഡേ സ്‌കൂളിന്റെയും, യൂത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ‘എക്‌സോഡസ്’ ക്യാംപ് ഏപ്രില്‍ 4, 5, 6 തീയതികളില്‍. Meath-ലെ Dunboyne-ലുള്ള St Peters GAA-യില്‍ വച്ചാണ് (എയര്‍കോഡ്: A86Y750) ക്യാംപ് നടക്കുക. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4.30 വരെയും, ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെയുമാണ് ക്യാംപ് സമയം.

Pr ബ്ലെസ്സണ്‍ മാത്യു, Pr ക്രിസ്റ്റി ജോണ്‍, Pr ജോണ്‍ ഫിലിപ്പ് (അങ്കിള്‍ ജോണ്‍), ബ്രദര്‍ രോഹിത് കുര്യന്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കും.

രജിസ്‌ട്രേഷന്‍ ഫീ- 10 യൂറോ.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡോ. ഡെന്നിഷ് (യൂത്ത് സെക്രട്ടറി)- 085 159 4111

Pr ബിനില എ ഫിലിപ്പ്- 087 660 0530

സിസ്റ്റര്‍ മേഴ്‌സി (സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍)- 089 225 1323

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW