ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ജൂൺ 21 ശനിയാഴ്ച എന്നീസ്സ്  കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം (കോര്‍പ്പസ്സ് ക്രിസ്റ്റി) നടത്തപ്പെടുന്നു

എന്നീസ്സ്: ഈ വരുന്ന ശനിയാഴ്ച (21/06/2025) രാത്രി 6:30-നുള്ള ദിവ്യബലിക്കു ശേഷം, ബിഷപ്പ്  ഫിൻന്റന്‍ മോനാഹന്റെ നേതൃത്വത്തില്‍ എന്നീസ്സ്  കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം (കോര്‍പ്പസ്സ് ക്രിസ്റ്റി) നടത്തപ്പെടുന്നു. ലോകത്ത് ഏറ്റവും അധികം അത്ഭുതങ്ങളും അടയാളങ്ങളും
നടന്നിട്ടുള്ളത് ദിവ്യ കാരുണ്യ പ്രദക്ഷിണ സമയങ്ങളിലാണ്. വളരെയേറെ  വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും പ്രദക്ഷിണം പുനരാരംഭിച്ചിരിക്കുന്നത്.

എന്നീസ്സ്   കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം ആരംഭിച്ച്, സ്റ്റേഷന്‍ റോഡിലൂടെ പോയതിനുശേഷം തിരിച്ച് കത്തീഡ്രലില്‍  എത്തുമ്പോള്‍ ദിവ്യ കാരുണ്യ ആശീര്‍വാദം  നടത്തപ്പെടുന്നതാണ്. മുത്തുക്കുടകള്‍ അന്നേ ദിവസം കത്തീഡ്രലില്‍ ലഭ്യമാണ്.
ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിച്ച  കുട്ടികളേയും, എല്ലാ വിശ്വാസികളയും  സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ.ജോയി ഞാറക്കാട്ട് വേലി പറഞ്ഞു.

ഫാ.ജോയി, ഞാറക്കാട്ട് വേലി
Mobile : 0894186777

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW